ശ്രമം;
-
Kerala
ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റു
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റു.എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ അഡ്വ. ലക്ഷ്മിയാണ്…
Read More » -
Wayanad
കത്തിയും കമ്പിവടിയും കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
സുല്‍ത്താന്‍ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി പുത്തന്‍കുന്ന് പാലപ്പട്ടി വീട്ടില്‍ പി എന്‍ സംജാദ് (32) നെയാണ്…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാലംഗ സംഘം കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കാറിലെത്തിയ നാലുപേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശിയെയാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » -
Kasargod
സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍
കാസർഗോഡ് : മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് ‘തൊരപ്പൻ’ സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ…
Read More » -
Kannur
കണ്ണൂർ പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം; അന്വേഷണം
കണ്ണൂർ : പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം . കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് മോഷണസംഘം സ്പ്രേ…
Read More » -
Thiruvananthapuram
ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് തീയിടാൻ ശ്രമം; ശബ്ദം കേട്ട് വീട്ടുകാര്‍ ഉണർന്നതോടെ സംഘം കടന്നുകളഞ്ഞു
തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് തീയിടാൻ ശ്രമം. ബിജെപി സ്ഥാനാര്‍ഥി ടിന്റു ജി. വിജയന്റെ വീടിന് നേരെയാണ് ആക്രമണം. ജനലിലൂടെ ഉള്ളിലേക്ക് തീ പടർത്താനും ശ്രമം…
Read More » -
Kerala
പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്? ശബരിമല വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടാൻ ശ്രമം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം. ശബരിമലയിലെ വിശുദ്ധ…
Read More » -
Thrissur
ബാലമുരുകൻ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടി; രക്ഷപ്പെട്ടത് കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി, വ്യാപക പരിശോധന
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53…
Read More » -
Kerala
CPIയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമം, ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ; സണ്ണി ജോസഫ്
മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ. രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അടവ് നയമാണ് ഇതെന്നും അദ്ദേഹം…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം; ബഹളംവെച്ചതോടെ പ്രതി രക്ഷപ്പെട്ടു
കോഴിക്കോട് : നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയ പറമ്പത്ത് പാത്തുട്ടിയാണ് അതിക്രമത്തിന് ഇരയായത്. രാവിലെ മുറ്റം അടിച്ചു വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.…
Read More »