ശിവൻകുട്ടി
-
Kozhikode
താമരശ്ശേരി ഗവ. യു പി സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: നൂറാം വാർഷികം കൊണ്ടാടുന്ന താമരശ്ശേരി ഗവ. യു പി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. മുൻ എംഎൽഎ…
Read More » -
Kozhikode
താമരശ്ശേരി ഗവണ്മെന്റ് യു പി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും
താമരശ്ശേരി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന താമരശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി…
Read More » -
Kozhikode
‘മാംസാഹാരവും നല്‍കും’; ‘വെജിറ്റേറിയന്‍ വിവാദത്തില്‍’ പ്രതികരണവുമായി വി ശിവന്‍കുട്ടി
സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന് മാംസാഹാരം നല്കാന്…
Read More » -
Kozhikode
‘കലോത്സവത്തില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ’; മാറ്റങ്ങള്‍ അനിവാര്യമെന്ന് വി ശിവന്‍കുട്ടി
കലോത്സവത്തില്‍ ഗോത്രകലകള്‍ അടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതല്‍ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള…
Read More » -
Kozhikode
സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സ്കൂൾ…
Read More » -
Kerala
സ്കൂൾ ഒളിമ്പിക്സും സ്പോർട്സ് കോംപ്ലക്സും പരിഗണനയിൽ; വി ശിവൻകുട്ടി
ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ്…
Read More » -
Thiruvananthapuram
ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം…
Read More » -
Thiruvananthapuram
വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പാവപ്പെട്ട…
Read More » -
Palakkad
വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കും, വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിൻറെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപടകം ദാരുണമെന്ന് മന്ത്രി വി…
Read More » -
Thiruvananthapuram
അധ്യാപകർക്ക് തസ്തിക നഷ്ടം ഉണ്ടായാൽ ആവശ്യമായ നടപടി കൈക്കൊള്ളും: വി ശിവൻകുട്ടി
അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.…
Read More »