വിദേശമദ്യം
-
Kozhikode
22 ലിറ്റർ വിദേശമദ്യം പിടികൂടി: ഒരാൾ അറസ്റ്റിൽ
വടകര : ആയഞ്ചേരി വള്ള്യാട്, വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചയാൾ അറസ്റ്റിൽ. പാറേമ്മൽ ബാബു (42)വിനെയാണ് 22 ലിറ്റർ മദ്യവുമായി വടകര സിഐ മുരളീധരന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്…
Read More » -
Kannur
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ വിദേശമദ്യ കടത്ത്; ലോറി ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ : മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം; പിടികൂടി നാദാപുരം എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ ഒളിച്ചു കടത്തുകയായിരുന്ന വിദേശ മദ്യം ലഹരിവിരുദ്ധ പ്രവർത്തകർ പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു. ടൗണിലെ സാംസ്കാരിക നിലയത്തിനടുത്തുള്ള റോഡരികിൽ നിന്നും ഇന്ത്യൻ നിർമ്മിത…
Read More » -
Wayanad
മാനന്തവാടിയിൽ 252 ലിറ്റർ വിദേശമദ്യം പിടികൂടി; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി:മൂന്ന് വർഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളിൽ വ്യാപകമായി മാഹി മദ്യം വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കോഴിക്കോട്…
Read More » -
Alappuzha
ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല
ആലപ്പുഴയിൽ കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പിൽ നിന്ന് ഒന്നരലക്ഷം രൂപയും 34 കുപ്പിമദ്യവും കാണാനില്ല. ഇൻസ്പെക്ഷൻ വിങ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരു ദിവസം 20…
Read More » -
Thiruvananthapuram
ഇരുചക്ര വാഹനത്തിൽ 35 ലിറ്റർ വിദേശമദ്യം അനധികൃതമായി കടത്തി, പ്രതി പിടിയിൽ
തിരുവനന്തപുരം : ഇരുചക്ര വാഹനത്തിൽ 35 ലിറ്റർ വിദേശമദ്യം അനധികൃതമായി കടത്തിയ ആളെ കിളിമാനൂർ പൊലീസ് പിടികൂടി. ആറ്റിങ്ങൽ അയിലം സ്വദേശി നാസറുദീൻ (50) ആണ് അറസ്റ്റിലായത്.…
Read More » -
Thiruvananthapuram
134.75 ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരം പിടികൂടി. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദുവിന്റെ (52) വീട്ടിൽ നടത്തിയ…
Read More » -
Thrissur
വിദേശ മദ്യം പിടികൂടി, തൃശ്ശൂരിൽ 50 ലക്ഷത്തിന്റെ വിദേശമദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്
തൃശ്ശൂർ: പാല് വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ മദ്യം തൃശ്ശൂര്‍ ചേറ്റുവയില്‍ പിടികൂടി. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More » -
Kozhikode
വീട്ടിൽ അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച 24 കുപ്പി വിദേശമദ്യം പിടിച്ചു
ഫറോക്ക് : വീട്ടിൽ അനധികൃതമായി വിൽപനയ്ക്ക് സൂക്ഷിച്ച 24 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. മണ്ണൂർ വളവ് മുത്തേടത്ത് വടക്കുംപുറത്ത് പ്രബീഷ് (36)…
Read More »