വാതക
-
Kasargod
പടന്നക്കാട് മറിഞ്ഞ ടാങ്കര്‍ ലോറി മറിഞ്ഞ സംഭവം: ലോറിയില്‍ നിന്നുള്ള പാചക വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു
കാസര്‍ഗോഡ് പടന്നക്കാട് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നുള്ള പാചക വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. മംഗലാപുരത്തുനിന്ന് വിദഗ്ധ സംഘം എത്തിയാണ് ടാങ്കറിന്റെ വാല്‍വിനുള്ള തകരാര്‍ പരിഹരിച്ചത്. ടാങ്കര്‍…
Read More » -
Thiruvananthapuram
വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
തിരുവനന്തപുരം: ആശ്വാസമായി വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആയാണ് കുറച്ചത്. 1671 രൂപയാണ്…
Read More » -
Thiruvananthapuram
പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു; ആളപായമില്ല
തിരുവനന്തപുരം: വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു. ചൊവ്വര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധന്യ ഫ്ലോർ മിൽ എന്ന സ്ഥാപനത്തിലാണ് അരി വറുക്കുന്നതിള്ള മെഷീനിൽ ഘടിപ്പിച്ച്…
Read More » -
Ernakulam
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി.…
Read More » -
India
വാണിജ്യ പാചക വാതക സിലിണ്ടറിന് വില കൂട്ടി
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ കൊച്ചിയിൽ…
Read More » -
India
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്
ദില്ലി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
Read More » -
India
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 13 പേർക്ക് പരിക്ക്
ബംഗളൂരു: കലബുറഗി നഗരത്തിൽ ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളികളടക്കം 13 പേർക്ക് പരിക്ക്. കലബുറഗി ശരണബസവേശ്വര ലേക്കിന് സമീപം സപ്തഗിരി ഹോട്ടലിലാണ് അപകടം. പരിക്കേറ്റവരിൽ നാലുപേരുടെ…
Read More » -
Kerala
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനുസമീപം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. വടക്കൻ മൈനാഗപ്പള്ളി ശിവലാൽ ഭവനം (പണിക്കശ്ശേരിൽ തറയിൽ) ശിവൻ കുട്ടി (62),…
Read More » -
Alappuzha
മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ അടുക്കളയിൽ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിൽ നിന്നും പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വൻ…
Read More » -
Ernakulam
പാചക വാതക വില വർധനവ്; കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ…
Read More »