
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളിൽ കച്ചവടക്കാർ പൂട്ടിയിട്ടു.
മിഠായിത്തെരുവിലെ ലേഡീസ് വേൾഡ് ഷോപ്പിലാണ് റെയ്ഡ് നടന്നത്. നികുതിവെട്ടിപ്പ് നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പൊലീസ് സ്ഥലത്തെത്തി.





