വയനാട്ടിൽ
-
Wayanad
വയനാട്ടിൽ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി,രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊല്ലും,ചെക് പോസ്റ്റുകളിൽ പരിശോധന
വയനാട് : വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി(african swine flu) സ്ഥിരീകരിച്ചു(confirmed). മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഒരു ഫാമിലെ…
Read More » -
Wayanad
വയനാട്ടില് മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
വയനാട്: വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. നിർമാണം നടക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടം. മണ്ണിനടിയിൽപെട്ട…
Read More » -
Wayanad
വയനാട്ടിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ
വയനാട്: പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിൻ്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സുഹൃത്തുകളോടൊപ്പം…
Read More » -
Wayanad
വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കടുവാ സാന്നിധ്യം
വയനാട്: വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. നേരത്തെയും സുൽത്താൻ…
Read More » -
Wayanad
വയനാട്ടിൽ മദ്യപിച്ച് മോശമായി പെരുമാറിയയാളെ കൈകാര്യം ചെയ്ത് യുവതി
വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ മദ്യപിച്ച് മോശമായി പെരുമാറിയയാളെ കൈകാര്യം ചെയ്ത് യുവതി. വിവാഹബ്യൂറോ ഉടമസ്ഥയായ സന്ധ്യയ്ക്കാണ് ദുരനുഭവമുണ്ടായത്. മദ്യപിച്ചെത്തിയ ഒരാൾ തന്റെ ദേഹത്ത് പിടിക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടി…
Read More » -
Kozhikode
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ അതീവ ദരിദ്രർ ; വയനാട്ടിൽ മാത്രം ഭൂരഹിത ആദിവാസി കുടുംബങ്ങൾ 3210
കോഴിക്കോട് : രണ്ടാം പിണറായി സര്ക്കാരിന്റെ വാര്ഷിക ആഘോഷങ്ങള്ക്കിടെയാണ് കേരളത്തിലെ അതീവ ദരിദ്രരുടെ കണക്കും ചര്ച്ചയാകുന്നത്. അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര് അതീവ ദരിദ്രരെന്നാണ് കണക്ക്. ഭൂമിക്കും…
Read More » -
Kozhikode
വയനാട്ടിൽ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികൾ ചികിത്സയില്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം…
Read More » -
Wayanad
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ ; ആദിവാസി ഊരുകൾ സന്ദർശിക്കും
വയനാട്: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന…
Read More » -
Wayanad
വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, മാതാപിതാക്കളെ നഷ്ടപ്പെട്ട നാല് വയസുകാരൻ അത്യാസന്ന നിലയിൽ
വയനാട്: കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്.…
Read More » -
Kozhikode
രണ്ട് കിലോ കഞ്ചാവുമായി കൊടുവള്ളിയിൽ യുവാവ് പിടിയിൽ, കഞ്ചാവ് വാങ്ങിയത് വയനാട്ടില് നിന്ന്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില് ചെറുകിട വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, പറവണ്ണ, മന്നിങ്ങാന്റെ ഹൌസ്, അബ്ദുൽ നാസർ എന്നാളെയാണ്…
Read More »