വദയർതഥകൾകകതര
-
Ernakulam
ചരിത്രത്തിലാദ്യം! സ്വന്തം വിദ്യാർത്ഥികൾക്കെതിരെ വി സി കോടതിയിൽ; പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച് ഡിവിഷൻ ബെഞ്ച്
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പ്രസ്താവിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടങ്ങള്‍…
Read More » -
Palakkad
പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളി…! മണ്ണാർക്കാട് പത്ത് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: മണ്ണാർക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ്…
Read More » -
India
അടിവസ്ത്രത്തിൽ നിർത്തി മർദ്ദനം; മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ സീനിയർമാരുടെ ക്രൂരത, പരാതിയുമായി വിദ്യാർത്ഥികൾ
ചെന്നൈ: തമിഴ്നാട്ടിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ…
Read More »