വദയർതഥകള
-
Thiruvananthapuram
പ്രായവും അസുഖവും തുണച്ചു; വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. കേസിൽ മോഹൻദാസ് കുറ്റം സമ്മതിച്ചതായി…
Read More » -
India
കറുത്ത ഷൂസ് ധരിച്ചതിന് ഒന്നാം വർഷ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം: 6 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
മംഗളൂരു : മംഗളൂരു ശ്രീനിവാസ കോളേജിൽ കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിൽ ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളെ സീനിയർമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് മലയാളി വിദ്യാർത്ഥികളെ…
Read More » -
Palakkad
പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
പാലക്കാട്: പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…
Read More » -
India
സെല്‍ഫി എടുക്കാന്‍ ഇറങ്ങി, വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി
കുടക്: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. കര്‍ണാടക കുടഗ് ജില്ലയിലെ മല്ലള്ളി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സെല്‍ഫി എടുക്കുന്നതിനായാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍…
Read More »