വടസആപപ
-
Tech
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
ഡൽഹി: വാട്ട്സ്ആപ്പ് വഴി രഹസ്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പ്രവർത്തികൾക്കായുള്ള വാട്ട്സ്ആപ്പ് ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശം. രഹസ്യ വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന്…
Read More » -
Kerala
വാട്സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍…
Read More » -
Thiruvananthapuram
11 ഭാഷകളിൽ സംസാരിക്കുന്ന എഐ വാട്സ്ആപ്പ് ബോട്ട് സേവനത്തിലേക്ക്, ബുക്കിംഗ് സൂപ്പർ ഈസി
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ബോട്ട് പുറത്തിറക്കി. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഉൾപ്പെടെ 11 ഭാഷകളിൽ…
Read More » -
India
അഴിമതിക്കാർക്ക് പണി വരുന്നു; തമിഴ്നാട്ടിൽ പരാതിപ്പെടാൻ വാട്സ്ആപ്പ് നമ്പറുമായി സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഓഫീസുകളിലെ അഴിമതി തടയുന്നതിനായി സർക്കാർ കർശന നടപടികളുമായി രംഗത്ത്. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ഒരു വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി.…
Read More »