വടടലകക
-
Kozhikode
സ്കൂൾ അവധിക്ക് ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ക്രൂരത; സൈക്കിളിൽ പോയ ഒൻപത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, വടകര സ്വദേശിക്ക് തടവ്
നാദാപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം…
Read More » -
Idukki
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
പൂപ്പാറ: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ദാരുണാന്ത്യം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി പി.വി. വിജയൻ (47) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ഈ…
Read More » -
Kozhikode
കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും
കോഴിക്കോട് : പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ…
Read More » -
Malappuram
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; മദ്രസ അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11…
Read More » -
Thiruvananthapuram
വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു; വസ്ത്രം വലിച്ചുകീറി’; രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എംഎൽഎ രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ…
Read More » -
Kollam
നായ കുറുകെ ചാടി ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; അപകടം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കൊട്ടാരക്കര: പുത്തൂർ മാറനാട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചു കയറി വർക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. പുത്തൂർ തെക്കുംപുറം പ്രഭാമന്ദിരത്തിൽ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂർ…
Read More » -
India
പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക്…
Read More » -
Kannur
പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്
കണ്ണൂർ: മട്ടന്നൂരിലെ വാഹനാപകടത്തിൽ അച്ഛനും മകനും ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും . മകന്റെ പിറന്നാൾ ദിവസമായ ഇന്ന് , ആ അമ്മയ്ക്ക് നഷ്ടമായത്…
Read More »