വടടമററതത
-
World
അത്താഴത്തിനു പിന്നാലെ വീട്ടുമുറ്റത്ത് നടക്കാനിറങ്ങിയ യുവതി യുഎസില്‍ കുഴഞ്ഞുവീണു മരിച്ചു
യുഎസില്‍ രാത്രി നടക്കാനിറങ്ങിയ തെലങ്കാന സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പ്രമുഖ വ്യവസായിയായ നള്ളമാല ആനന്ദിന്റെ മകള്‍ അക്ഷിത(25)യാണ് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.…
Read More » -
Kozhikode
നാദാപുരം വളയത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു
കോഴിക്കോട് : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഇന്ന് പകലാണ് സംഭവം. മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങി പോകുകയായിരുന്നു.കുട്ടി ഉണരാത്തതിനെ…
Read More » -
Kollam
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായ ആക്രമണം
കൊല്ലം: ജില്ലയിലെ ക്ലാപ്പനയിൽ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരനു നേരെ തെരുവുനായയുടെ ക്രൂര ആക്രമണം. വരവിള സന്നിധാനത്ത് അഭിലാഷ്, ഗോപിക ദമ്പതികളുടെ രണ്ടര വയസുകാരനായ മകൻ…
Read More » -
Palakkad
വീട്ടുപടിക്കലെ മൃതദേഹം ആരുടേത്’? വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊയിലൂര്‍ സ്വദേശി ജയയുടെ വീട്ടുമുറ്റത്താണ് സംഭവം. അജ്ഞാതന്‍…
Read More »