വടകര
-
Kozhikode
വടകര സ്വർണ തട്ടിപ്പ്: മഹാരാഷ്ട്ര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിൻ്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.…
Read More » -
Kozhikode
വടകര ബാങ്കിലെ സ്വർണ തട്ടിപ്പ്; അപ്രൈസറുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാവും
വടകര : പണയസ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിൽ ബാങ്കിലെ അപ്രൈസറുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാവും. പ്രതി അറസ്റ്റിലായതോടെ പൊലീസ്…
Read More » -
Kozhikode
കോഴിക്കോട് പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി; വടകര സ്വദേശികൾ കസ്റ്റഡിയിൽ
കോഴിക്കോട്: മേപ്പയ്യൂർ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് പെൺകുട്ടി. അതിനുശേഷം തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ…
Read More » -
Kozhikode
വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; മൂന്ന് കടകൾ അടപ്പിച്ചു, വെള്ളം പരിശോധിക്കും
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന്…
Read More » -
Kozhikode
താത്കാലിക ആശ്വാസം; വടകര ബി.എഡ് സെൻ്ററിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു
വടകര: കെഎസ്ഇബിയും യൂണിവേഴ്സിറ്റിയും തമ്മിലുള്ള പിടിവാശിയിൽ ദുരിതത്തിലായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് താത്കാലിക ആശ്വാസം.കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചു. പതിനേഴ് ദിവസത്തിലധികമായി…
Read More » -
Kozhikode
കോഴിക്കോട് വടകര സൂപ്പർ മാർക്കറ്റിൽ മോഷണം: 85,000 രൂപയും രണ്ട് ഫോണും നഷ്ടമായി
വടകര : വില്യാപ്പള്ളി ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ മോഷണം. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും…
Read More » -
Kozhikode
വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു
കോഴിക്കോട്: വടകരക്കും മാഹിക്കുമിടയിൽ മുക്കാളിയില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം.മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ…
Read More » -
Kozhikode
വടകര ദേശീയ പാതയിൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി
വടകര: ദേശീയ പാതയിൽ മൂരാട് ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം മണ്ണിടിച്ചിലിൽ വൈദ്യുതിത്തൂണടക്കം നിലംപതിച്ചു.രാവിലെ ഏഴുമണിയോടെയാണ് ദേശീയപാതയുടെ നിർമാണം നടക്കുന്ന ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. വലിയ മൺതിട്ടകളും…
Read More » -
Kozhikode
മാഹി വിദേശ മദ്യവുമായി വടകര സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ
വടകര ; മാഹി വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മുരളി കെ.വിയും പാർട്ടിയും ദേശീയപാത കൈനാട്ടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയിലാണ്…
Read More » -
Kannur
പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു
പയ്യന്നൂർ : പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വടകര സ്വദേശിയായ പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.സ്റ്റേഷന് മുകളിലെ ഹാളിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മേശയിൽ കയറി കഴുത്തിൽ…
Read More »