Kozhikode

വടകര മുക്കാളിയിൽ യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: വടകര മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കോഴിക്കോട് കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ( 21 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അകപടമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടൽ മാനേജമെന്റ് കോഴ്‌സ് വിദ്യാർത്ഥിയായിരുന്നു മരിച്ച അമൽ രാജ്.

അച്ഛൻ: ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ. ഹരികൃഷ്‌ണൻ.

Related Articles

Back to top button