Thiruvananthapuram

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരന് തെരുവ്നായയുടെ കടിയേറ്റു

Please complete the required fields.




തിരുവനന്തപുരം: ബാലരാമപുരത്ത് തെരുവ് നായയുടെ ആക്രമത്തിൽ രണ്ടര വയസ്സുകാരന് പരിക്ക്. ദീപു-വിദ്യ ദമ്പതികളുടെ മകൻ ദീക്ഷിതിനാണ് പരിക്കേറ്റത്.

വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. പുറത്ത് കടിയേറ്റ കുട്ടി ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button