ലഭിക്കാൻ:നീന്തൽ
-
Kozhikode
പ്ലസ്വൺ ബോണസ് പോയന്റ് ലഭിക്കാൻ:നീന്തൽ സർട്ടിഫിക്കറ്റ് ഇനി നീന്തിത്തെളിയുന്നവർക്കുമാത്രം.
കോഴിക്കോട്: പ്ലസ്വൺ പ്രവേശനത്തിന് ബോണസ് പോയന്റ് ലഭിക്കാനുള്ള നീന്തൽ സർട്ടിഫിക്കറ്റ് ഇനി നീന്തിത്തെളിയുന്നവർക്കുമാത്രം. ഇതിന്റെ ചുമതല സ്പോർട്സ് കൗൺസിലിനെ ഏൽപ്പിച്ചതോടെ നീന്താൻ എത്തുന്നത് നൂറുകണക്കിന് കുട്ടികൾ. ജില്ലയിൽ…
Read More »