ലക്ഷം
-
Ernakulam
നെബുലൈസറിന് ഉള്ളിൽ 10 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കൊച്ചി: നെബുലൈസറിന് ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. അബുദാബിയിൽ നിന്ന് വന്ന മുംബൈ സ്വദേശി ഷോലിബ് അയൂബാണ്…
Read More » -
Kottayam
ഓൺലൈനിൽ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി; യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: അഞ്ച് ലക്ഷം രൂപയുടെ ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി.കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പട്ടാപ്പകൽ വൻ കവർച്ച; 50 പവനും നാലര ലക്ഷം രൂപയും കവർന്നു
തിരുവനന്തപുരം ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെൻ്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിൻ്റെ…
Read More » -
Alappuzha
വായ്പയ്ക്ക് അപേക്ഷിച്ച യുവതിയുടെ 1 ലക്ഷം തട്ടി; മൂന്ന് പേർ പിടിയിൽ
ആലപ്പുഴ: ആസ്പയര് എന്ന ആപ്പുവഴി ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ചെങ്ങന്നൂര്‍ പൊലീസ് പിടികൂടി. തട്ടിപ്പില്‍ കൂടുതൽ പ്രതികൾ…
Read More » -
India
ഫോട്ടോഷൂട്ടെന്ന പേരില്‍ ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; 10 ലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കി
വിശാഖപട്ടണം: പത്തുലക്ഷം രൂപയുടെ ക്യാമറ കൈക്കലാക്കാനായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഫെബ്രുവരി 26നാണ് സംഭവം. 23കാരനായ പി.സായ് പവന് കല്യാണ്‍ ആണ്…
Read More » -
Thiruvananthapuram
കടക്കെണിയൊക്കെ ജനങ്ങള്‍ക്ക്; അഞ്ച് ലക്ഷം മുടക്കി ജീവനക്കാര്‍ക്ക് ഇന്ന് ധനമന്ത്രി വക വിരുന്ന്; ഉദ്യോഗസ്ഥരെ ഗസ്റ്റ് ഹൗസില്‍ എത്തിക്കാൻ പ്രത്യേക ബസും
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായി പിടിമുറുക്കുന്നത്.ജനങ്ങളെ വലച്ചിട്ടാണെങ്കിലും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. അഞ്ച് ലക്ഷം രൂപ ചെലവില്‍ ധനമന്ത്രി ഇന്ന്…
Read More » -
Thiruvananthapuram
എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; 2971 കേന്ദ്രങ്ങള്‍, 4.27 ലക്ഷം വിദ്യാർഥികൾ; ആശംസകളുമായി മന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം…
Read More » -
Wayanad
കാട്ടാന ആക്രമണം: കര്‍ണാടക സര്‍ക്കാറിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം
വയനാട്: കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ്…
Read More » -
Kozhikode
വടകര സ്വദേശി ബൈക്ക് യാത്രക്കാരൻ മരിച്ച കേസിൽ 27.33 ലക്ഷം നൽകാൻ വിധി
കോഴിക്കോട് : കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ 27,33,400 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ചോറോട് രയരങ്ങോത്ത് തയ്യുള്ളതിൽ നാസറിന്റെ മകൻ അൻസാർ (30) മരിച്ച…
Read More » -
Kasargod
59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
കാസര്‍കോട്: 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. നാല് പേരെ ഇന്ന് പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.…
Read More »