രക്ഷപ്പെട്ടത്
-
Thrissur
ബാലമുരുകൻ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടി; രക്ഷപ്പെട്ടത് കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി, വ്യാപക പരിശോധന
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53…
Read More » -
Wayanad
മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകവേ ഓട്ടോയിൽ നിന്നും കുട്ടി റോഡിലേക്ക് തെറിച്ച് വീണു
കൽപ്പറ്റ: വയനാട്ടിൽ ഓട്ടോയിൽ നിന്നുവീണ കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂപ്പൈനാട് റിപ്പൺ പുതുക്കാടിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. പുതുക്കാട് നഴ്സറിയിൽ നിന്ന് നെടുങ്കരണ വീട്ടിലേക്ക് പോകുമ്പോൾ…
Read More » -
Kozhikode
കോഴിക്കോട് വില്യാപ്പള്ളിയിൽ തെരുവുനായ ആക്രമണം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് വില്യാപ്പള്ളിയിൽ യുവതി നേരെ തെരുവുനായകൂട്ടത്തിന്റെ ആക്രമണം. വില്യാപ്പള്ളി സ്വദേശി മങ്ങുപോയിൽ റാഹീസിന്റെ ഭാര്യ റഹീമയ്ക്ക് നേരെയാണ് കൂട്ടമായെത്തിയ തെരുവുനായകളുടെ ആക്രമണമുണ്ടായത്.ഭർത്താവിന്റെ വീട്ടിനടുത്ത് പുതുതായി നിർമ്മിക്കുന്ന…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : കല്ലാച്ചി വരിക്കോളിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം. പിന്നാലെ എത്തിയ തെരുവുനായയെ കണ്ട് ഓടിമാറിയതിനാൽ വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയും വട്ടോളി നാഷണൽ…
Read More » -
Thiruvananthapuram
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4:30-ഓടെ പാച്ചല്ലൂരിന് സമീപം നൂറാണി ജംഗ്ഷനിലാണ് അപകടം നടന്നത്.നൂറാണി ജംഗ്ഷനിലൂടെ വന്ന…
Read More » -
Kannur
കണ്ണൂർ തളിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കണ്ണൂർ : തളിപ്പറമ്പ് ദേശീയ പാതയിൽ മാങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് കാറിന് തീപിടിച്ചത്.…
Read More » -
Palakkad
പാലക്കട് വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു, വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കട്: കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. മല്ലൻചോല ചന്ദ്രൻ നായരുടെ വീടിന്റെ അടുക്കള ഭാഗമാണ് ഇടിഞ്ഞു വീണത്. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയിൽ തിങ്കളാഴ്ച…
Read More » -
India
വണ്ടിയില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കി; ആന ഓടിയടുത്തു; ബന്ദിപ്പൂരില്‍ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍…
Read More » -
Ernakulam
അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
അങ്കമാലി: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച കോൺക്രീറ്റ് അലമാരയുടെ മൂലയിലാണ് മൂർഖനുണ്ടായിരുന്നത്. കുട്ടികൾ…
Read More » -
Kannur
തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
തലശ്ശേരി: തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന് വീണു. പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഓഫീസുകളും വൈദികരുടെ വിശ്രമമുറികളുമുള്ള കെട്ടിടമാണ്…
Read More »