രകഷയയ
-
India
ജീവനൊടുക്കാൻ നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചു; സഹായത്തിനായുള്ള നിലവിളി രക്ഷയായി, നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി
ഉടുപ്പി: ജീവനൊടുക്കുന്നതിനായി നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചു. തുടർന്ന് യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷിക്കുകയായിരുന്നു. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിലെ കുമാരധാര പാലത്തിന്…
Read More »