രകഷപപടതത
-
India
ഗുജറാത്തിൽ കനത്ത മഴ; ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി; 35 പേരെ രക്ഷപ്പെടുത്തി, കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ തുടരുന്നു
അഹമ്മദാബാദ്:ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടയിൽ ഇന്ദ്രേശ്വർ ആത്മേശ്വർ മഹാദേവ ക്ഷേത്ര ദർശനത്തിന് പോയ ഭക്തർ അരുവിയിൽ കുടുങ്ങി. കുട്ടികളടക്കം നാൽപത് പേരടങ്ങുന്ന സംഘമാണ് അരുവിയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ…
Read More » -
Malappuram
മരിച്ചുപോയ ബന്ധുക്കളുടെ അടുത്തേക്ക് പോകണമെന്ന്, മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിമുഴക്കിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
മലപ്പുറം: മാനസിക വിഭ്രാന്തിയെ തുടർന്ന് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ മലപ്പുറം അഗ്നിരക്ഷാ സേന സാഹസികമായി താഴെയിറക്കി. ചൊവ്വാഴ്ച പുലർച്ചെ 12 മണിയോടെ…
Read More » -
Ernakulam
ഇത് കൊച്ചി സ്ക്വാഡ്; നക്സൽ ബാധിത മേഖലയിൽ അർധരാത്രി സാഹസിക ദൗത്യം; ഒഡിഷയിൽ നിന്ന് 13കാരിയെ 4,000 കിലോമീറ്റർ സഞ്ചരിച്ച് കേരള പൊലീസ് രക്ഷപ്പെടുത്തി
കൊച്ചി: സിനിമയിൽ മാത്രം കാണുന്ന തരത്തിലുള്ള സാഹസികമായ പൊലീസ് ദൗത്യത്തിന് സാക്ഷിയായി കേരള പൊലീസ്. കൊച്ചി കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ…
Read More » -
Kozhikode
കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഈ…
Read More » -
Idukki
ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് തലകറങ്ങി വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൊളുക്കുമലയിൽ വീണ്ടും വൻ സുരക്ഷാ വീഴ്ചയും ഞെട്ടിക്കുന്ന അപകടവും. സിംഹപ്പാറയിൽ നിന്ന് കാൽ തെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ ചെന്നൈ…
Read More » -
Kollam
കൊല്ലത്ത് യുവാവിന്റെ പരാക്രമം: തുരങ്കത്തിനുള്ളിൽ കയറി പാട്ടും ബഹളവും; ലഹരിയിലായിരുന്ന യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
കൊല്ലം: ഉളിയക്കോവിലിൽ ലഹരി ഉപയോഗിച്ച യുവാവിന്റെ പരാക്രമം നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. അഷ്ടമുടിക്കായലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി നിർമിച്ച തുരങ്കത്തിനുള്ളിൽ കയറിപ്പറ്റിയ യുവാവ്, പുലർച്ചെ മൂന്നുമണിയോടെയാണ് പാട്ടും…
Read More » -
India
സെല്‍ഫി എടുക്കാന്‍ ഇറങ്ങി, വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി
കുടക്: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. കര്‍ണാടക കുടഗ് ജില്ലയിലെ മല്ലള്ളി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സെല്‍ഫി എടുക്കുന്നതിനായാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍…
Read More » -
Wayanad
വയനാട് കള്ളാടി മണ്ണിടിച്ചില്‍: ‘മണ്ണിനടിയല്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്, ചിലരെ രക്ഷപ്പെടുത്തി’ – വാര്‍ഡ് മെമ്പര്‍
വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി. ചിലരെ രക്ഷപ്പെടുത്തി. പാലം നിറയെ മണ്ണി…
Read More » -
Wayanad
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങിയതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി
കല്‍പ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.…
Read More » -
Thrissur
അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന
തൃശൂര്‍: ചാലക്കുടി മേലൂര്‍ കുന്നില്‍ അമ്മയും കുഞ്ഞും കിണറില്‍ വീണു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൃത്യസമയത്ത് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. മേലൂര്‍ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടില്‍…
Read More »