Kozhikode

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന് പരാതി; എടക്കാട് മദ്രസ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട്: എടക്കാട് മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ആറളം ചെടിക്കളം സ്വദേശി ഷംസീര്‍ ആണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പീഡന വിവരം  പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button