യുവാവ്
-
Wayanad
കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയില്‍
വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന്നാണ്…
Read More » -
Alappuzha
ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ എന്ന കണ്ണൻ(30) ആണ് മരിച്ചത്. ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം. മരിച്ച അരുൺ…
Read More » -
Kozhikode
ആളു മാറി ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിക്ക് വെട്ടേറ്റു. നന്മണ്ട സഹകരണ റൂറൽ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
Kerala
മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. ചൊവ്വാഴ്ച വരെ (ഒക്ടോബർ 29 മുതൽ…
Read More » -
Kozhikode
അവേലത്ത് റോഡിന് മധ്യത്തിലെ ഗട്ടറിൽ വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
താമരശ്ശേരി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്ത് തിങ്കളാഴ്ച പുലർച്ചെ റോഡിലെ ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വടകര ചെങ്ങോത്ത് ഹംസയുടെ മകൻ…
Read More » -
Kozhikode
മൊബൈൽ ഫോൺ നൽകി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ
മാവൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി വശീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ…
Read More » -
Kerala
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് (34) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ എക്സൈസ് കേസുണ്ടായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ചാരായം…
Read More » -
Kerala
യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; യുവാവ് അറസ്റ്റിൽ
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്ന യുവാവ് പിടിയിൽ. തൃശ്ശൂർ പൂച്ചട്ടി സ്വദേശി സനൂപാണ് പിടിയിലായത്. ഇയാളിൽ നിന്നും ഒന്നര കിലോഗ്രാം കഞ്ചാവ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി
കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ…
Read More » -
Kozhikode
യുവതിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ യുവാവ് പിടിയിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് ഒളിവിൽ പ്പോയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി തിരുവോണം ഹൗസിൽ ഹരികൃഷ്ണൻ നായർ (36) ആണ് കസബ പോലീസിന്റെ പിടിയിലായത്. മാങ്കാവിലെ ഭക്ഷണവിൽപ്പന…
Read More »