യുവാവ്
-
Idukki
അയല്‍വാസിയുടെ വീട്ടില്‍ വെല്‍ഡിംഗ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം
ഇടുക്കി: ഇടുക്കിയിലെ കൂട്ടാറിൽ വെൽഡിംഗ് ജോലിക്കിടെ മകൻ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ രംഗത്തെത്തി. ഏപ്രിൽ പത്താം തിയതി അയൽവാസിയുടെ വീട്ടിൽ വെൽഡിംഗ് ചെയ്യുന്നതിനിടെയാണ് കൂട്ടാർ സ്വദേശി അനൂപിന് ഷോക്കേറ്റത്.…
Read More » -
Kozhikode
താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജംനാസ് (23) മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍. അപകടത്തില്‍ പരുക്കേറ്റതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നുവെന്നും ബൈക്കില്‍ പോകുമ്പോള്‍ തലക്കടിച്ച് വീഴ്തിയതാവാമെന്ന്…
Read More » -
Kozhikode
ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
താമരശ്ശേരി: ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മല്‍ മുഹമ്മദിന്റെ മകന് ജംനാസ് (22) ആണ് മരിച്ചത്. മൂന്നാഴ്ച മുന്‍പ് മൈക്കാവിന്…
Read More » -
Idukki
അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ
ഇടുക്കി: അടിമാലി ചാറ്റുപാറയിൽ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞുണ്ടായ ആക്രമണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷ് ആണ് മരിച്ചത്.കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ…
Read More » -
Kozhikode
ചമലിൽ കൃഷിയിടത്തിലെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചസംഭവം; പ്രതികൾക്ക് രണ്ടു വർഷം തടവും, 50,000 രൂപ വീതം പിഴയും
താമരശ്ശേരി: കൃഷിയിടത്തിൽ കാട്ടുമൃഗങ്ങളെ പുറത്താക്കാനായി നിർമ്മിച്ച വൈദ്യുതി വേലിയിൽനിന്ന് വൈദ്യുത ആഘാതമേറ്റ് ചമൽ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ മൂന്നു പേർക്ക് രണ്ടു വർഷം വീതം…
Read More » -
Pathanamthitta
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ…
Read More » -
Kottayam
എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു
എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി-…
Read More » -
Thiruvananthapuram
ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് ദാരുണാന്ത്യം; ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു
തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ…
Read More » -
Kozhikode
സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബാലുശ്ശേരി: പുറക്കാട്ടിരി പാലത്തിന് മുകളിൽ സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ബാലുശ്ശേരി പൊന്നരംതെരു പാണൻകണ്ടി ഷൺമുഖന്റെ (ജയിൽവാർഡൻ) മകൻ അശ്വന്ത് (22) ആണ് മരിച്ചത്.…
Read More » -
Alappuzha
ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു, അപകടം ഫോട്ടോ എടുക്കുന്നതിനിടെ
ആലപ്പുഴ: പുളിങ്കുന്നിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ്…
Read More »