യുവാവിനെ
-
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കല്യാണവീട്ടിൽ ചീട്ട് കളിച്ചതിന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു; രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ചതിൽ രണ്ടു പേർ അറസ്റ്റിൽ.കക്കട്ടിലെ യൂത്ത് കോൺഗ്രസ് നേതാവായ ലിഗേഷ്, സഹോദരൻ പേരനക്കണ്ടി കമലഹാസൻ എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Thiruvananthapuram
യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: കുറ്റിച്ചലിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നിലമ സ്വദേശി ഇരുപത്തഞ്ചുകാരനായ ആദർശിനെയാണ് ഇന്നലെ വീടിൻ്റെ ടെറസിന് സമീപം തൂങ്ങി മരിച്ച…
Read More » -
India
പെണ്ണുകാണാൻ വീട്ടിലേക്ക് പോയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി; വിട്ടയക്കാൻ 50,000 രൂപ വാങ്ങിയെന്ന് പരാതി
ബംഗളുരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരും ചേർന്നാണ് 34കാരനെ…
Read More » -
Kollam
ഇൻഷുറൻസ് ഏജന്റായ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശിയായ ഇൻഷുറൻസ് ഏജന്റ് ഷിബുവാണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷന്…
Read More » -
Thiruvananthapuram
കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം കൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) നെയാണ് മേനംകുളം ജങ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന…
Read More » -
Kannur
തളിപ്പറമ്പിൽ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, രണ്ടുപേര്‍ അറസ്റ്റില്‍
നടുവിൽ: വലിയരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീഷിന്റെ ബന്ധുവും അയൽവാസിയുമായ ചപ്പിലി പദ്മനാഭൻ (55), മകൻ…
Read More » -
India
റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ ബൈക്കിൽ ഹൈൽമറ്റില്ലാതെ വന്ന പൊലീസുകാരൻ തല്ലി, അന്വേഷണം
കോയമ്പത്തൂർ: മൊബൈൽ ഫോണിൽ നോക്കിക്കൊണ്ട് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ തല്ലുന്ന പൊലീസുകാരന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ അന്വേഷണം തുടങ്ങി.കോയമ്പത്തൂരിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.…
Read More » -
Thiruvananthapuram
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയിൽ കുത്തേറ്റ സാജൻ ഇന്ന്…
Read More » -
Kozhikode
കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്…
Read More » -
Kozhikode
കുറ്റ്യാടിയിൽ ബൈക്കിലെത്തിയ മുന്നംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി
കുറ്റ്യാടി: ബൈക്കിലെത്തിയ മുന്നംഗസംഘം യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി.നെല്ലിക്കണ്ടിയിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ വടയം തീയ്യർകണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദിച്ചത്. അടിയേറ്റ്…
Read More »