യവവനറ
-
Kollam
നവകേരള സദസ്സിൽ വേദിയിലേക്ക് പാഞ്ഞുകയറിയ അതേ കക്ഷി തന്നെ! പോലീസ് ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് യുവാവിന്റെ ‘മാസ്സ്’ പുകവലി; ഇറക്കിവിട്ട് പോലീസ്
കൊല്ലം: പുനലൂരിൽ പോലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്ന് പുകവലിച്ച യുവാവിനെ പോലീസ് ഇറക്കിവിട്ടു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം…
Read More » -
Kozhikode
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ…! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…
Read More » -
Thiruvananthapuram
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവാവിന്റെ കൈകളിൽ സ്റ്റാപ്ലർ പിൻ അടിച്ചുകയറ്റി, ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞു ; പ്രതി പിടിയിൽ
തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യംചെയ്തതിനു ബ്ലേഡ് കൊണ്ട് യുവാവിന്റെ ശരീരം വരഞ്ഞ് ഗുരുതര പരുക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ…
Read More » -
Thiruvananthapuram
‘ശരീരമാസകലം ഇടിച്ചു, വലിച്ചെറിഞ്ഞു…ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു’; ചിറയിൻകീഴിൽ യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ചിറയിന്കീഴില് പൊലീസ് മര്ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.…
Read More » -
Alappuzha
മദ്യപിച്ചുള്ള തർക്കത്തിന് പിന്നാലെ കുത്തിക്കൊല, ചുങ്കം പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ്…
Read More » -
Thiruvananthapuram
തലയ്ക്കേറ്റ പരിക്കെന്ന് അറിയിച്ചു, പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ നെഞ്ചിലും വയറിലും ക്ഷതം’; മലേഷ്യയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് മാതാവിന്റെ പരാതി
വെഞ്ഞാറമൂട്: കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയില് മരിച്ചു. മരണത്തില് ദുരൂഹതയുണ്ടന്ന് കാണിച്ചും കൂടുതല് അന്വേഷണങ്ങള് ആവശ്യപ്പെട്ടും മാതാവിന്റെ പരാതി.കോട്ടുകുന്നം ചരുവിള പുത്തന് വീട്ടില് വൈഷ്ണവ് അജി ഷീനയാണ്…
Read More » -
Wayanad
നോവായി അമൽ വിഷ്ണു; മേപ്പാടി റിപ്പൺ കാന്തൻപാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൽപറ്റ: വയനാട് മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.…
Read More » -
Thiruvananthapuram
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടവ പൊട്ടക്കുളം സ്വദേശി ഷഹാനാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം…
Read More » -
India
യുവാവിനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരുമകൾക് മറ്റൊരു ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ
ബംഗളുരു: വടക്കൻ ബെംഗളൂരുവിലെ ചിക്കബാനവാരയിൽ 34കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത് . യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ…
Read More » -
Kozhikode
പ്രസവത്തിന് ഒപ്പമെത്തി ഭാര്യയ്ക്ക് കൂട്ടിരുന്നു; ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശി യുവാവിന്റെ സംസ്കാരം ഇന്ന്
കോഴിക്കോട്: ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കായക്കൊടി സ്വദേശിയായ വിനുവിന്റെ സംസ്കാരം ഇന്ന്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഞ്ചുമണിയോടെ തളീക്കര മുതൽ കായക്കൊടി…
Read More »