യതര
-
Idukki
യാത്ര കണ്ണീരിൽ മുങ്ങി…; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » -
Ernakulam
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന് അതുല്‍…
Read More » -
Kollam
കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണു; 18-കാരന് ദാരുണാന്ത്യം
കൊല്ലം: ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ…
Read More » -
Thiruvananthapuram
സുഹൃത്തിന്റെ ആഡംബര കാറിലെ യാത്ര സത്യപ്രതിജ്ഞാ ലംഘനം; കെ.എം. ഷാജിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവറിൽ സഞ്ചരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും സെക്രട്ടറി എം…
Read More » -
Ernakulam
പേരക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കാനുള്ള യാത്ര കണ്ണീരായി; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി: നെടുമ്പാശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സലയാണ് (68) മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ദാരുണ അപകടം. സ്കൂട്ടർ…
Read More » -
Thiruvananthapuram
എംഡിഎംഎ കേസ് പ്രതികളെ എനിക്ക് അറിയാം; സമര പരിപാടിക്കിടെ പരിക്കേറ്റിരുന്ന അവരെ സന്ദർശിച്ചിരുന്നു, ഇതിനപ്പുറം യാതൊരു ബന്ധവുമില്ല’- മുഖ്യമന്ത്രി
തിരുവനന്തപുരം: എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിശദീകരണം…
Read More » -
Thiruvananthapuram
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം, വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ആറ് പേർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ…
Read More » -
Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് യാതൊരു മാറ്റവുമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് യാതൊരു മാറ്റവുമില്ലാതെ വ്യാപാരം തുടരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായിരുന്നു.…
Read More » -
Pathanamthitta
അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം
പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് നിർണായക അറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പാ നദിയിൽ വെള്ളപൊക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്കായി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; വാണിമേലിൽ യാത്രാ നിയന്ത്രണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് മഴയുടെ പശ്ചാത്തലത്തിൽ വാണിമേൽ പഞ്ചായത്തിൽ കർശന യാത്രാ…
Read More »