മോഷണം
-
Thiruvananthapuram
തിരുവനന്തപുരത്ത് ക്ഷേത്രങ്ങളിൽ മോഷണം; മോഷ്ടാക്കൾ എത്തിയത് വിരലടയാളം പതിയാതിരിക്കാൻ തോർത്ത് കൈയിൽ ചുറ്റി
തിരുവനന്തപുരം: തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽമോഷണം. വെഞ്ഞാറമൂട് കാരേറ്റ് മേഖലകളിലെ ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നിരിക്കുന്നത്. ബുധനാഴ്ച രാത്രിയോടെ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലും പിന്നാലെ കാരേറ്റ് ശിവക്ഷേത്രത്തിലുമാണ് മോഷ്ടാക്കൾ പൂട്ട് പൊളിച്ച്…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസിൽ മോഷണം; നഷ്ടമായത് ആറ് വളകള്‍, അഞ്ച് മോതിരം ഉൾപ്പെടെ 20 പവൻ
തിരുവനന്തപുരം: പോത്തന്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മോഷണം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ 20 പവന് സ്വര്‍ണമാണ് മോഷ്ടാവ് കവര്‍ന്നത്. പോത്തന്‍കോട് വാവറമ്പലം…
Read More » -
Kozhikode
നാദാപുരം ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ മോഷണം; അലമാരയിൽ നിന്ന് കവർന്നത് 10 പവൻ സ്വർണവും 6000 രൂപയും
കോഴിക്കോട് : നാദാപുരം ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷണം പോയി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.…
Read More » -
Thiruvananthapuram
കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര് കേളു
തിരുവനന്തപുരം: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട്…
Read More » -
Kozhikode
തേങ്ങാ മോഷണം; കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെ നഗ്നയാക്കി മർദ്ദിച്ചതായി പരാതി
കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന് പരാതി. തൊട്ടിൽപ്പാലം സ്വദേശിയായ കാവിലുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വലിയപറമ്പത്ത് ജിഷ്മയാണ് കളക്ടർക്ക്…
Read More » -
Kannur
ഗോവിന്ദച്ചാമിയുടെ നിർണായക മൊഴി, അഴികൾ മുറിക്കാൻ സമയമെടുത്തത് ഒന്നരമാസം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം
കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി…
Read More » -
Kozhikode
കോഴിക്കോട് വീട്ടിൽ മോഷണം; വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
കോഴിക്കോട് :കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ. 2024 മുതൽ ഇന്നലെ വരെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷണം പോയി. 24 പവൻ…
Read More » -
Malappuram
സ്കൂളിലെ ഓഫിസ് മുറിയുടെ പൂട്ട് പൊട്ടിച്ച് മോഷണം; അറുപതിനായിരം രൂപ കവർന്നു
കോട്ടക്കൽ: കോട്ടക്കലിൽ സ്കൂളിൽ മോഷണം . സ്കൂളിലെ ഓഫിസ് മുറിയുടെ പൂട്ട് പൊട്ടിച്ച് മോഷ്ടാക്കൾ കവർന്നത് അറുപതിനായിരം രൂപ. ദൃശ്യങ്ങൾ പതിയാതിരിക്കാൻ നിരീക്ഷണ ക്യാമറയുടെ ഡി.വി.ആറും അടിച്ചുകൊണ്ടുപോയി.…
Read More » -
Ernakulam
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപകൽ മോഷണം: ആറ് പവന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന് സ്വര്‍ണം പോയതായാണ് പരാതി. സംഭവത്തില്‍…
Read More » -
Thiruvananthapuram
അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണം; അലമാരയിൽ നിന്നും കവർന്നത് എട്ട് പവൻ സ്വർണം
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷണം പോയതായി പരാതി.വിതുരയിലാണ് സംഭവം. കല്ലാർ സ്വദേശി ദിവ്യയുടെ ആൾതാമസം ഇല്ലാത്ത വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം…
Read More »