Kozhikode

കോഴിക്കോട് നഗരത്തിൽ പൊലീസിനു നേരെ വടിവാൾ വീശി ആക്രമണം; നാല് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാൾ വീശി കവര്‍ച്ചാസംഘം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ നാല് യുവാക്കൾ പൊലീസിന്‍റെ പിടിയിലായി.

ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ കീഴിപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്കേറ്റു.

Related Articles

Leave a Reply

Back to top button