മൃതദേഹം
-
Pathanamthitta
രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന്…
Read More » -
Kerala
ഭൂതത്താന്കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കോതമംഗലം: ഭൂതത്താന്കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഭൂതത്താന്‍കെട്ട് ഡാമില്‍നിന്ന് ഒന്നര കിലോമീറ്റര്‍…
Read More » -
Kannur
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം
കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (…
Read More » -
Ernakulam
മുനമ്പം ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കൊച്ചി : മുനമ്പം ബോട്ട് അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആലപ്പുഴ സ്വദേശി രാജുവിന്റെതാണെന്ന് സൂചന. ഉച്ചയോടെ ഇയാളുടെ മൃതദേഹം ഫോർട്ട് കൊച്ചിയിൽ…
Read More » -
Kozhikode
വടകര വില്ല്യാപ്പള്ളിയിൽ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക്…
Read More » -
Palakkad
രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. രണ്ട് പേരെ പ്രദേശത്തു…
Read More » -
Kannur
യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; അന്വേഷണ സംഘം കണ്ണൂരിലെത്തി
കണ്ണൂര്‍ : മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍…
Read More » -
Ernakulam
അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന്…
Read More » -
Kannur
പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; രണ്ടാഴ്ച പഴക്കം
കണ്ണൂർ : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു…
Read More » -
Kozhikode
നിപ; ആയഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാടിലെ മമ്പളിക്കുനി ഹാരിസി(40)ന്റെ മൃതദേഹം കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ചൊവ്വാഴ്ച രാത്രി 12.30ന് ഖബറടക്കി. കോഴിക്കോട് കോർപറേഷനിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ്…
Read More »