മൃതദേഹം
-
Malappuram
ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിന്റെയും ബന്ധുവായ 15 കാരനനും മുങ്ങിമരിച്ചു. കണ്ണാഞ്ചിരി ജൗഹർ(39), സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്സും…
Read More » -
Ernakulam
കണ്ണീരണിഞ്ഞ് കുസാറ്റ്; ക്യാമ്പസിലേക്ക് അവസാനമായി അവർ..! വിദ്യാർത്ഥികളുടെ മൃതദേഹം പൊതുദർശനത്തിനുവച്ചു
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ മൃതദേഹം ക്യംപസിൽ പൊതുദർശനത്തിനുവച്ചു.…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് :കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന്സമീപം സ്ത്രീ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത് . ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി…
Read More » -
Kollam
വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊല്ലം: കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ഇന്ന്…
Read More » -
Kozhikode
വീട്ടമ്മയുടെ മൃതദേഹം ചുരത്തില്‍നിന്ന് കണ്ടെത്തിയ സംഭവം; ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമെന്ന് പൊലീസ്
കോഴിക്കോട് : കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന് കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ…
Read More » -
Kasargod
മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈപ്പറമ്പ് വീട്ടിൽ സൈറസിൻ്റെ (59) മൃതദേഹമാണ് വാടക്കൽ വാടപ്പൊഴിക്ക് സമീപം…
Read More » -
Palakkad
പട്ടാമ്പി കൊലപാതകം; പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ
പാലക്കാട്: പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: നാദാപുരം അഹമ്മദ് മുക്കിൽ നിർമാണം നടക്കുന്ന വീട്ടിൽ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി പാലോള്ളതിൽ…
Read More » -
Idukki
പില്ലർ കുഴിക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇടുക്കി : നെടുങ്കണ്ടത്തിനു തൂക്കുപാലത്ത് കെട്ടിട നിർമ്മാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിനു പുറകിൽ സ്വകാര്യ വ്യക്തി…
Read More » -
Idukki
നെടുംകണ്ടത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ…
Read More »