India

നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി വിദ്യാർത്ഥികളടക്കം ആശുപത്രിയിൽ

Please complete the required fields.




മംഗളൂരു: ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണു സൂചന. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ പഠിക്കുന്ന കോളേജിൽ മലയാളികളായ വിദ്യാർത്ഥികൾക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട് എന്നാണു വിവരം.

വിദ്യാർത്ഥികളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളേജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

Related Articles

Back to top button