Pathanamthitta

പത്തനംതിട്ട തേപ്പുപാറയിൽ ബൈക്ക് ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

Please complete the required fields.




അടൂർ : പത്തനംതിട്ട തേപ്പുപാറയിൽ ബൈക്ക് ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എഴംകുളം സ്വദേശി അംജിത് ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന നൂറനാട് സ്വദേശി നിതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ ജലനിധി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന ജെസിബിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. കൊടുമൺ എസ്എൻഐടിയിലെ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Back to top button