മാലിന്യം
-
Kozhikode
പെരുവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
മാവൂർ: പെരുവയലിൽ പഞ്ചായത്തിൻറെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.
Read More » -
Idukki
കുടിവെള്ളം മുട്ടിച്ച ക്രൂരത; രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയ പ്രതികൾ പിടിയിൽ
കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്ക് അടുത്തുള്ള ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ രാംലാൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്.…
Read More » -
Kozhikode
കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം; സോൺട കമ്പനിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയെന്ന് മേയര്‍
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി…
Read More » -
Ernakulam
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. തീ അണയ്ക്കാൻ 65-ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത്…
Read More » -
Ernakulam
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉറവിട മാലിന്യ സംസ്കാരണം കർശനമായി നടപ്പിലാക്കും
കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിൽ പ്രോസസ് ചെയ്യും. ഉറവിട മാലിന്യ സംസ്കാരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി…
Read More » -
Ernakulam
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ്…
Read More » -
Kollam
വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
കൊല്ലം: കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ആളപായമോ…
Read More » -
Ernakulam
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു
എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു. ഒന്നര ദിവസം പിന്നിട്ടിട്ടും തീ അണയ്ക്കാനായിട്ടില്ല. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാൻ…
Read More » -
Ernakulam
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം
എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. ആറ് ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഇടങ്ങളിലേക്ക് തീ വ്യാപിപ്പിക്കുന്നുണ്ട്. മാലിന്യൂക്കൂമ്പാരത്തിന് തീ പടര്‍ന്നുപിടിച്ചതോടെ പെട്ടെന്ന്…
Read More » -
Ernakulam
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
എറണാകുളം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാലിന്യമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്നും സമഗ്രവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം…
Read More »