മറഞഞ
-
Kozhikode
അപകടം ഒഴിവാക്കാൻ വെട്ടിച്ചു; കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ പച്ചക്കറിയുമായി എത്തിയ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്നാം വളവിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. താഴ്ചയിലേക്ക് പതിച്ച വാൻ…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചെമ്മാട് സ്വദേശി അമർ(30) ആണ്…
Read More » -
World
നിമിഷനേരം കൊണ്ട് എല്ലാം അവസാനിച്ചു! കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം
തെലങ്കാന: സംഗറെഡ്ഡി ജില്ലയിലുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി ഗാജുലഗുഡെം സ്വദേശികളായ യെല്ലകൊണ്ട നരസിംഹുലു (40), ഭാര്യ മൗനിക (33) എന്നിവരാണ് മരിച്ചത്.…
Read More » -
Thiruvananthapuram
മഴയിൽ മറഞ്ഞ റോഡ്; വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല, തിരച്ചിൽ രാവിലെ പുനരാരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില് ഓട്ടോറിക്ഷ തോട്ടില് മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ…
Read More » -
Palakkad
മണൽ ഇറക്കാനെത്തിയ ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം; ലോറി പുറത്തെടുത്തെങ്കിലും ഡ്രൈവറെ കാണാതായിട്ട് മണിക്കൂറുകൾ, രക്ഷാദൗത്യം തുടരുന്നു
പാലക്കാട്: പാലക്കാട് കറുകപുത്തൂരിൽ പ്രവർത്തനരഹിതമായ ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറെ കാണാതായി. ചാത്തന്നൂർ സ്വദേശിയായ അബു താഹിറിനെയാണ് കാണാതായത്. ഇയാൾ ലോറിയുടെ ക്യാബിനുള്ളിൽ…
Read More » -
Wayanad
വയനാട് ലക്കിടിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
വയനാട്: വൈത്തിരി ലക്കിടി താസ ഹോട്ടലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ…
Read More » -
Alappuzha
ബന്ധുക്കളെ യാത്രയാക്കി മടങ്ങിയത് മരണത്തിലേക്ക്; മങ്കൊമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് 9-ാം വാർഡ് ആറ്റുവാത്തല ചാണംപള്ളി വീട്ടിൽ ജോഷി-ഷിബി ദമ്പതികളുടെ മകൻ ഷിന്റോ…
Read More » -
Alappuzha
ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക…
Read More » -
India
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാംവർഷ…
Read More » -
Idukki
ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇടുക്കി:നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിനി…
Read More »