Kannur

കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

Please complete the required fields.




കണ്ണൂർ : ജില്ലയിൽ മഴ ശക്തമാക്കുന്നതിനിടെ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. താഴത്ത് ഹൗസിൽ ബഷീർ ആണ് മരിച്ചത്.

വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യമരണമാണ് ഇത്.

Related Articles

Leave a Reply

Back to top button