മരളധരൻ
-
Kasargod
വന്ദേമാതരം വിവാദം: ‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ട, ബിജെപി അജണ്ട നടപ്പാക്കില്ല’ – കെ. മുരളീധരൻ
കാസർകോട്: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. മുരളീധരൻ പ്രതികരിച്ചു. സർക്കാർ…
Read More » -
Pathanamthitta
സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ
പത്തനംതിട്ട: ആരോഗ്യവകുപ്പിൽ 3000 ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. നഴ്സ്മാരുടെ ഉൾപ്പെടെ തസ്തിക വർധിപ്പിക്കും.പൊതുമേഖലാ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. റോബോട്ടിക് സർജറി സംവിധാനം തിരുവനന്തപുരത്ത് മൂന്നുമാസത്തിനകം…
Read More » -
Thiruvananthapuram
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ…! നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: നിപ രോഗികള്ക്ക് നല്കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയില് വ്യക്തമാക്കി. സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ…
Read More » -
Thiruvananthapuram
‘കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം’; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി. ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി…
Read More » -
Thiruvananthapuram
ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിവാകി വി. മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും അവിടെ…
Read More » -
Palakkad
എയിംസ് കൊണ്ടുവരാനല്ല, തടയാനാണ് ശ്രമം; വോട്ട് ചോദിക്കാൻ പോകില്ലെന്ന് പറഞ്ഞതിന് പിന്നിൽ മറ്റൊരു കാര്യമുണ്ട്’- പരിഹസിച്ച് കെ മുരളീധരൻ
പാലക്കാട്: എയിംസില് ആരോഗ്യമന്ത്രി കെ മുരളീധരനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വാക് പോര് തുടരുന്നു. എയിംസ് കേരളത്തില് കൊണ്ടുവരാതിരിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം എന്ന് കെ…
Read More » -
Thiruvananthapuram
വെല്ലുവിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല; എയിംസിന് അനുയോജ്യമായ സ്ഥലം സുരേഷ്ഗോപിയുടെ മണ്ഡലത്തിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചോട്ടെ’ – മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേരളത്തിൽ എവിടെയാണോ അനുയോജ്യമായ സ്ഥലമുള്ളത്, അവിടെ എയിംസ്…
Read More » -
Thiruvananthapuram
വടിയും വാളുമായി ഇറങ്ങിയാൽ പേടിക്കുന്നവൻ അല്ല ഞാൻ’; സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ മരുന്ന് പ്രതിസന്ധിയുമില്ലെന്നും ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എന്നാൽ അത്തരം വ്യാജ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി…
Read More » -
Thiruvananthapuram
ശബരിമല ദർശനം ഭംഗിയായി നടക്കണം; ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമല തർക്കത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ രംഗത്ത്. ദേവസ്വം ബോർഡുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഇത്തവണത്തെ ശബരിമല ദർശനം വളരെ…
Read More » -
Thiruvananthapuram
നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം, ഒരു സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും: മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത്…
Read More »