മരണം
-
India
ഹിമാചലില്‍ ഉരുള്‍പൊട്ടല്‍; ആറ് മരണം, പത്തോളം പേർക്ക് പരിക്ക്
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും ആറ് മരണം. പത്തോളം പേർക്ക് പരിക്കേറ്റതായും 303 മൃഗങ്ങൾ ചത്തതായും ദുരന്ത നിവാരണ സമിതി പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ…
Read More » -
Thrissur
വീണ്ടും പനി മരണം: എട്ടാം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു
തൃശൂർ: തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്. തൃശൂർ…
Read More » -
India
കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്
മംഗളൂരു: സുള്ള്യക്കടുത്ത സമ്പാജെ ദേവറകൊല്ലി ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ബംഗളൂരു…
Read More » -
World
ബാർബിക്യൂ റസ്റ്ററന്റിൽ പാചകവാതക സിസിണ്ടർ പൊട്ടിത്തെറിച്ച് 31 മരണം
ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ബാർബിക്യൂ റസ്റ്ററന്റിലുണ്ടായ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ 31 പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റതായി ചൈനീസ് അധികൃതർ അറിയിച്ചു. നിംഗ്സിയ ഹുയി സ്വയംഭരണ…
Read More » -
Ernakulam
സംസ്ഥാനത്ത് വീണ്ടും പനി മരണം; ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു
കൊച്ചി : പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. പനി…
Read More » -
India
നേപ്പാൾ മണ്ണിടിച്ചിലിൽ മരണം അഞ്ചായി; കാണാതായ 28 പേർക്കുള്ള തിരച്ചിൽ ഊർജിതം
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് രണ്ട് മരണം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും…
Read More » -
India
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ സംഘർഷം; നാല് മരണം
കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട…
Read More » -
Kerala
നിഹാലിന്റെ ദാരുണ മരണം; സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
നിഹാലിന്റെ ദാരുണ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്രമണക്കാരികളായ തിരുവുനായ്ക്കളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയിലെ കേസിൽ കമ്മീഷൻ കക്ഷിചേരും. നിഹാലിന്റെ ദാരുണാന്ത്യത്തിന്…
Read More » -
Kerala
പുനലൂരിൽ കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് മരണം
പുനലൂർ: തെന്മലക്ക് സമീപം ഉറുകുന്നിൽ കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലട ജലസേചന…
Read More »