മനന
-
Kozhikode
നാദാപുരം തൂണേരിയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട്: നാദാപുരം തൂണേരി സംസ്ഥാന പാതയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ (28), എടച്ചേരി…
Read More » -
Pathanamthitta
ലൈഫ് ഫണ്ട് തട്ടിപ്പ്: വ്യാജരേഖ ചമച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ; മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേടെന്ന് കണ്ടെത്തൽ
പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) പിടിയിൽ. തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ്…
Read More » -
Kasargod
മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വിധി കണ്ണീരായി; കടലിൽ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി
നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് കഴിഞ്ഞ…
Read More » -
India
പിഞ്ചുകുഞ്ഞിനോട് ക്രൂരത; ഡൽഹിയിൽ മൂന്ന് വയസ്സുകാരന് പ്ലേ സ്കൂളിൽ മർദ്ദനം, പോക്സോ കേസിൽ അറ്റൻഡർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് നേരെ ക്രൂരമായ മർദനവും പീഡനവുവുമെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ അറ്റൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടിയിൽ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി – വടകര റോഡില്‍ ഇന്നലെ രാത്രി 10:30 യോടെയായിരുന്നു അപകടം. ഓട്ടോ…
Read More » -
Thiruvananthapuram
റൈസ് രണ്ടാമത് ചോദിച്ചു; ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ വിദ്യാർഥികൾക്ക് ക്രൂരമർദനം, ഉടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ…
Read More » -
Kozhikode
തൂശനിലയ്ക്ക് പൊള്ളുന്ന വില; ഓണസദ്യയ്ക്ക് മുന്നെ വാഴയില വില ഇരട്ടിയായി
കോഴിക്കോട്: പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന മലയാളിക്ക് ഇത്തവണയും സദ്യവട്ടങ്ങൾ വലിയ സാമ്പത്തിക ബാധ്യതയാകും. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നതിനൊപ്പം ഓണസദ്യയിലെ പ്രധാന ഘടകമായ തൂശനില അഥവാ വാഴയിലയ്ക്കും…
Read More » -
Thiruvananthapuram
കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…
Read More » -
India
ഡ്രൈവർ ഉറങ്ങിപ്പോയത് ദുരന്തമായി; ഗോവയിൽ നിന്ന് മടങ്ങുകയായിരുന്ന നഴ്സിങ് വിദ്യാർത്ഥികളുടെ ബസ് മറിഞ്ഞ് മൂന്ന് മരണം; 26 പേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ക്ലീനറും നഴ്സിങ് വിദ്യാർത്ഥിയുമടക്കം മൂന്ന് പേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ, ഒരു നഴ്സിങ്…
Read More » -
Thiruvananthapuram
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ…
Read More »