മനങങട
-
Wayanad
സ്കൂളിന് മുന്നിൽ മുദ്രാവാക്യം വിളി, മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി വിദ്യാർത്ഥികളുടെ പ്രതിഷേധം
വയനാട്: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു. വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട നടപടിക്കെതിരെയാണ് മീനങ്ങാടി…
Read More »