മദയപചചതത
-
Pathanamthitta
60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു
പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട്…
Read More » -
Malappuram
മലപ്പുറത്ത് മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, ഭാര്യ ഒഴിഞ്ഞുമാറി പൊള്ളലേറ്റത് എട്ടുവയസുകാരി മകൾക്ക്
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്കന്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ കരിമ്പ് ഉന്നതിയിലാണ് സംഭവം നടന്നത്. കക്കാടംപൊയില്‍ സ്വദേശി നാടുവാഴി വീട്ടില്‍ മഞ്ജുവാണ് ഭാര്യക്ക്…
Read More » -
Palakkad
കോടതി വിലക്കിയിട്ടും അടങ്ങിയില്ല; മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ച ഭർത്താവ് പൊലീസിന്റെ പിടിയിലായി
പാലക്കാട് : കോടതിയുടെ സംരംക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കോങ്ങാട് മണിക്കശ്ശേരി മണികണ്ഠ പ്രസാദാണ് (41) കോങ്ങാട്…
Read More »