മതൽ
-
Thiruvananthapuram
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്, വോട്ടെണ്ണൽ 29ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38…
Read More » -
India
കൈവശം വെക്കാവുന്ന സിമ്മുകളുടെ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ
ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഓഗസ്റ്റ് 24 മുതൽ കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പിടിഐ വാർത്താ…
Read More » -
Thiruvananthapuram
കേരളത്തിൽ മഴ വീണ്ടും തകർത്തുപെയ്യും! ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ അടച്ചു; ഓഗസ്റ്റ് 19 രാത്രി 12 മുതൽ 20 രാത്രി 12 വരെ പ്രവേശന വിലക്ക്
കോഴിക്കോട് : കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി…
Read More » -
Thiruvananthapuram
ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെൻഷൻ തുകകൾ അനുവദിച്ച് സർക്കാർ, വിതരണം നാളെ മുതൽ
തിരുവനന്തപുരം:ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും സംബന്ധിച്ച തുകകൾ സംസ്ഥാന സർക്കാർ അനുവദിച്ചു. നാളെ മുതൽ പെൻഷൻ വിതരണം ആരംഭിക്കും.ക്ഷേമനിധി ബോർഡുകളിലെ ഈ മാസത്തെ പെൻഷൻ…
Read More » -
Thiruvananthapuram
ഇനി മുതൽ കാക്കി സൽവാറും ഷാളും’; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി…
Read More » -
Thiruvananthapuram
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത…
Read More » -
Kozhikode
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കോഴിക്കോട് ചെറുവണ്ണൂര് മേല്പ്പാലം പ്രവൃത്തി; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ ആ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സർവീസ് റോഡിലെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ…
Read More » -
Kozhikode
കള്ളക്കടൽ മുന്നറിയിപ്പിൽ വിറച്ച് തീരദേശങ്ങൾ; തിരുവനന്തപുരം മുതൽ തൃശൂർ വരെ ജാഗ്രതാ നിർദ്ദേശം, കടലിലിറങ്ങുന്നതിന് കര്ശന വിലക്ക്
കോഴിക്കോട്: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി…
Read More » -
India
ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ നിർമ്മിക്കപ്പെടണം’; ഐ.ഐ.ടി ദില്ലി ബിരുദദാന ചടങ്ങിൽ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്താനും പുതിയ കാര്യങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കാനും യുവതലമുറ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു…
Read More »