Kerala

പൂക്കോത്ത് ചെമ്മീൻ ചാകര; രണ്ട് കിലോ 100

Please complete the required fields.




പാനൂർ : പൂക്കോത്ത് ചെമ്മീൻ ചാകര, ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ മത്സ്യ വിപണിയിൽ തിരക്കേറി.
പൂക്കോത്ത് ചെമ്മീനിന് കിലോവിന് 50 രൂപക്കാണ് വിൽപ്പന. ക്വിൻ്റൽ കണക്കിന് ചെമ്മീനാണ് പൂക്കോത്ത് എത്തിയത്.

വൈകീട്ട് ഇനിയും ചെമ്മീനെത്തുമെന്ന് വ്യാപാരി നിത്യൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വില ഇനിയും കുറയാനും സാധ്യതയുണ്ട്.

Related Articles

Back to top button