മഖയമനതര
-
Idukki
ഞാന് നിങ്ങളെ കാണുന്നില്ല, ദയവായി മാറിനില്ക്ക്’; ഇടുക്കിയില് മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി
ഇടുക്കി: മാധ്യമപ്രവര്ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള് പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ പ്രതികരണം.…
Read More » -
Thiruvananthapuram
സര്ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്’; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » -
Thiruvananthapuram
ഇതാണോ മാധ്യമപ്രവര്ത്തനം? ആന്റോ അഗസ്റ്റിന് പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി
തിരുവനന്തപുരം: റിപ്പോര്ട്ടര് ചാനല് മാനേജിങ് എഡിറ്റര് ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്. ആന്റോ അഗസ്റ്റിന് പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്ത്തനമെന്നും…
Read More » -
India
ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനം പൂര്ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം
ചെന്നൈ: ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില് എത്തിയത്. നടന്…
Read More » -
Thiruvananthapuram
മാധ്യമ സ്ഥാപനത്തിലെ റെയ്ഡ്; ‘വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല’, നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പില് സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താ സംപ്രേക്ഷണം തടസപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്നും റിപ്പോർട്ടർ…
Read More » -
Ernakulam
വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കണ്ട് സമഗ്ര വൈദ്യുതി നയം കൊണ്ടുവരും; ഒക്ടോബറിൽ പുതിയ നയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കണ്ട് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ‘നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണണം.…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി വേണം; കെഎസ്ഇബി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം തുടങ്ങിയവരുമായി മുഖ്യമന്ത്രി…
Read More » -
Thiruvananthapuram
ഞാൻ വിമർശനത്തിന് അതീതനല്ല’; കാന്തപുര വിവാദത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു – മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. താൻ വിമർശനത്തിന് അതീതനല്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ…
Read More » -
Thiruvananthapuram
സിപിഎം നടത്തുന്നത് ന്യായീകരണം മാത്രം, ഇ.ഡി കത്തിൽ രാഷ്ട്രീയപരമായ ഇടപെടലുകൾ ഒന്നുമില്ല’ – മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എൻസ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മകൾ ടി.…
Read More » -
Thiruvananthapuram
മാധ്യമം ജീവനക്കാരുടെ അനിശ്ചിതകാല സമരം: മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്ന സാഹചര്യത്തിൽ മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തുടരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി…
Read More »