മഖയമനതരയട
-
India
മുഖ്യമന്ത്രിയുടെ മുറിയിൽ അനുവാദമില്ലാതെ പോയി, കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി പാടില്ല; ഇടപെട്ട് വി ഡി സതീശൻ
ഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻസ് കമ്മീഷണർക്ക് നിർദ്ദേശം. ഒരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സൗജന്യ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ…
Read More » -
Ernakulam
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി, പിന്നാലെ രാഷ്ട്രീയ പോര്; ഫ്യൂസ് ഊരിയ വിഷ്ണു ഒടുവിൽ പിടിയിൽ
പറവൂർ: കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂർ പൊലീസ് പിടികൂടി. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം.…
Read More » -
Thiruvananthapuram
വഖഫ് ബോർഡ് തർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ സമവായ ധാരണ
തിരുവനന്തപുരം: വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാൻ സമവായ ധാരണയായി. വിഷയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാസങ്ങളായി…
Read More » -
Ernakulam
പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു…’; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.…
Read More » -
Ernakulam
ആ രോഗിയെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; മുഖ്യമന്ത്രിയുടെ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോ. മനോജ് വെള്ളനാടിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
കൊച്ചി: എറണാകുളം കണ്ടെയ്നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നേതൃത്വം നല്കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ്…
Read More » -
Thiruvananthapuram
1.78 കോടി പേർ കണ്ടു, അരലക്ഷം കമന്റും; ഒടുവിൽ മുഖ്യമന്ത്രിയുടെ ‘ഡാൻസിന്’ മെറ്റയുടെ കട്ട്, വീഡിയോ നീക്കം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ…
Read More » -
Thiruvananthapuram
തെലങ്കാന മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി, തൂഫാന്റെ കാപട്യം പുറത്തായപ്പോൾ ഇല്ലാക്കഥകൾ മറയാക്കി ആഭ്യന്തരമന്ത്രി ഒളിച്ചോടുന്നു – പിണറായി വിജയൻ
തിരുവനന്തപുരം: ഓപറേഷൻ തൂഫാന്റെ കാപട്യം പുറത്തായപ്പോൾ മുൻ സർക്കാരിനെതിരെ ഇല്ലാക്കഥകൾ ആരോപിച്ച് ആഭ്യന്തരവകുപ്പും മന്ത്രി രമേശ് ചെന്നിത്തലയും ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓപ്പറേഷൻ തൂഫാൻ…
Read More » -
Kasargod
പ്രതികളുടെ ഉന്നത ബന്ധങ്ങൾ മൂടിവെക്കാൻ ശ്രമം; മുഖ്യമന്ത്രിയുടെ അനുയായികൾ പ്രതിയായ എംഡിഎംഎ കേസ്, പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്ഐ
കാസർകോട് : മുഖ്യമന്ത്രി വി ഡി സതീശന്റെ അനുയായികൾ പ്രതിയായ എംഡിഎംഎ കേസ് അട്ടിമറിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി…
Read More » -
Thiruvananthapuram
പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ നിയന്ത്രണം; മുഖ്യമന്ത്രിയുടെ സന്ദർശന സമയം ആഴ്ചയിൽ 3 ദിവസമാക്കി വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി. നിലവിൽ എല്ലാ ദിവസങ്ങളിലും സന്ദർശന അനുമതിയുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും പൊതുജനങ്ങൾക്ക്…
Read More »