Kozhikode

സംസ്ഥാന പാതയിൽ കോരങ്ങാട് വാഹനാപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

Please complete the required fields.




താമരശ്ശേരി: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം കാർ ബൈക്കിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ  കോളിക്കൽ വടക്കുമുറി സ്വദേശിയായ അബ്ദുറഹ്മാനെ നിസ്സാര പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി  7 :30 ഓടെയായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button