ബസ
-
Malappuram
വളവുകൾ തിരിച്ചത് ഇരട്ടി വേഗത്തിൽ; കുറ്റിപ്പുറം ബസ് അപകടം, കാരണം അമിതവേഗതയെന്ന് എംവിഡി റിപ്പോർട്ട്
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചു.…
Read More » -
Thiruvananthapuram
ആളുകൾ ദരിദ്രരായി അഭിനയിക്കുന്നു, ബസിന് കാശില്ലാത്ത സ്ത്രീ സ്വകര്യ സ്കൂളിലേക്ക് മക്കളെ വിടുകയാണ്’; പ്രിയദർശിനി ബസ് യാത്രക്കാരെ അധിക്ഷേപിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്ത്രീകളുടെ യാത്രാചെലവുകളെയും ജീവിതരീതികളെയും കുറിച്ച് വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ബസിൽ യാത്ര ചെയ്യാൻ പോലും പണമില്ലാത്ത സ്ത്രീകൾ കുട്ടികളെ ഫീസ്…
Read More » -
Kozhikode
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം
നാദാപുരം: നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ…
Read More » -
Kerala
കനത്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം; തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു
തിരുവല്ല: സംസ്ഥാനത്ത് മഴ തുടരുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ താത്കാലികമായി…
Read More » -
Palakkad
നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്ക്ക് പരുക്ക്
പാലക്കാട് നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്. പോത്തുണ്ടി ഡാമിനടുത്ത്…
Read More » -
Kozhikode
കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഈ…
Read More » -
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More » -
Malappuram
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
മലപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം ‘അക്വാപ്ലെയ്നിങ്’ ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി…
Read More » -
India
ബസ് സ്റ്റാൻഡിലെ തർക്കത്തിന് പിന്നാലെ ഡൽഹിയിൽ വ്യാപാരിയെ ബെൽറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂഡൽഹി: കൊടും ക്രൂരത… തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപം തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സൈമൂർ നഗർ സ്വദേശി…
Read More » -
Thiruvananthapuram
ഹാൻഡ് ബാഗിൽ സൂക്ഷിച്ച 10 ലക്ഷത്തിന്റെ സ്വർണാഭരണം കാണാതായി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരി
തിരുവനന്തപുരം: ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന എട്ടര പവനോളം വരുന്ന സ്വർണാഭരണങ്ങൾ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ കവർന്നു. കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലാണ് 10 ലക്ഷത്തോളം രൂപ…
Read More »