ബസൽ
-
India
ചില്ലറയെച്ചൊല്ലി തർക്കം; ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർക്ക് ദാരുണാന്ത്യം
ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക (24) ആണ്…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.…
Read More » -
Kozhikode
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ വെച്ച് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടിയിൽ രാജേഷ് (നാഗേഷ്) ആണ് താമരശ്ശേരി…
Read More » -
Palakkad
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിച്ച് അപകടം; യാത്രക്കാർക്ക് അദ്ഭുത രക്ഷ
പാലക്കാട് : പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.…
Read More » -
Kozhikode
വടകര സ്വദേശിയായ യുവതിക്ക് നേരെ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 53-കാരൻ റിമാൻഡിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ…
Read More » -
Kannur
കണ്ണൂരിൽ ബസിൽ നിന്ന് വീഴാൻപോയ വയോധികന് രക്ഷകനായി ബസിലെ ക്ലീനർ
കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനർ. കണ്ണൂരിൽ നിന്ന് കുറ്റിയാട്ടൂരിലേക്ക് സർവീസ് നടത്തിയ ‘പാർവതി’ എന്ന ബസിലാണ്…
Read More » -
Kottayam
ഓണമാഘോഷിച്ച കുരുന്നുകളുടെ പോക്കറ്റ് കാലിയാക്കി; യൂണിഫോമില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസിൽ ഫുൾ ടിക്കറ്റ് വാങ്ങിയതായി പരാതി
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ് ജീവനക്കാർ ഫുൾ ടിക്കറ്റ് ഈടാക്കിയതായി പരാതി. ചങ്ങനാശ്ശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ടപ്ര’…
Read More » -
Thiruvananthapuram
ശ്രീകാര്യത്ത് ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തിലാണ് സംഭവം നടന്നത്. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്.വീഴ്ചയിൽ വിദ്യാർത്ഥിനിയുടെ…
Read More » -
Kozhikode
കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് സ്വദേശി കോഴിക്കോട്ട് പിടിയിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറിനെയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി…
Read More » -
Palakkad
സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; ദാരുണമരണം അഴിഞ്ഞുവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ
പാലക്കാട്: പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി…
Read More »