ബങകന
-
Kozhikode
ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് കനിഞ്ഞില്ല! പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പേരാമ്പ്ര കൂത്താളി സ്വദേശിനി സവിത (42) ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന്…
Read More »