ഫേസ്ബുക്ക്,
-
Tech
സ്വകാര്യത നയങ്ങള്‍ മാറ്റിമറിച്ച് ഫേസ്ബുക്ക്; പുതിയ മാറ്റം ഇങ്ങനെ
മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ…
Read More » -
Alappuzha
വോട്ടുചോര്‍ച്ച ആരോപണം, വിവാദ ഫേസ്ബുക്ക് പോസ്റ്റ്; യു. പ്രതിഭ എംഎല്‍എയെ തള്ളി പാര്‍ട്ടി നേതൃത്വം
അലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച്…
Read More » -
Kozhikode
ചവറ് കമ്പി കൊണ്ട് മുഖ കവചം; പൊട്ടിയ ചിൻ സ്ട്രാപ്പ്; പൊലീസ് ഹെൽമെറ്റിന്റെ ശോചനീയാവസ്ഥ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: സമരം, മാർച്ച്, പ്രക്ഷോഭങ്ങൾ…ഇവയിലുണ്ടാകുന്ന കല്ലേറും സംഘർഷങ്ങളും… ഒരു കൈയിൽ ലാത്തിയും, മറു കൈയിൽ ഷീൽഡുമേന്തി താഴെ നിരയിലുള്ള പൊലീസുകാരാകും മിക്കപ്പോഴും മുൻനിരയിൽ നിന്ന് ഇവയെ എല്ലാം…
Read More » -
India
പേരുമാറ്റി ഫേസ്ബുക്ക് കമ്പനി; ഇനി ‘മെറ്റ’
കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സിഇഒ മാർക് സുക്കർബർഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ…
Read More » -
Kerala
മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണം; ഫേസ്ബുക്ക് കുറിപ്പുമായി നടന് പൃഥ്വിരാജ്
മുല്ലപ്പെരിയാര്‍ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന് പൃഥ്വിരാജും. #DecommissionMullaperiyaarDam എന്ന ഹാഷ്ടാഗില് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. ‘വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വര്‍ഷം…
Read More » -
Kottayam
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; ഫേസ്ബുക്ക് കുറിപ്പെഴുതി ഹോട്ടലുടമ ജീവനൊടുക്കി
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടൽ ഉടം സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്മഹത്യ.…
Read More » -
Tech
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് പണിമുടക്ക്; സക്കർബർഗിനു നഷ്ടം 52,246 കോടി രൂപ
സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ്…
Read More » -
India
ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തിരിച്ചെത്തി; തടസം നീങ്ങിയത് 7 മണിക്കൂറിന് ശേഷം
മണിക്കൂറുകള്‍ നീണ്ട് ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ തടസങ്ങള്‍ നീങ്ങി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം…
Read More »