പർകക
-
Pathanamthitta
ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ, ദിവസവും 66,000 പേർക്ക് അവസരം
പത്തനംതിട്ട : ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ്…
Read More » -
Thiruvananthapuram
മരണവീട്ടിൽ കണ്ണീരല്ല പകരം കയ്യാങ്കളി; പണവും മൊബൈലും മോഷ്ടിച്ചെന്ന് ആരോപണം, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ മരണവീട്ടിൽ കയ്യാങ്കളി. കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് മരിച്ച വിനോദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിനോദിന്റെ ഭാര്യയുടെ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്
തിരുവനന്തപുരം: പള്ളിച്ചലിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. പള്ളിച്ചൽ…
Read More » -
India
രാഹുലിന്റെ വാഹനവ്യൂഹം ആംബുലൻസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്, അപകടം കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ
ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ…
Read More » -
World
ഉറക്കത്തിനിടെ ദുരന്തം വിഴുങ്ങി; രാജസ്ഥാനിൽ തീർത്ഥാടകരുടെ വാഹനം കൂട്ടിയിടിച്ച് മൂന്ന് മരണം, കുട്ടികളടക്കം 19 പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാഷണൽ ഹൈവേ 48ൽ ബാഗ്രുവിന് സമീപം ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ട്…
Read More » -
Alappuzha
ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക…
Read More » -
Malappuram
രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം: വടപുറം – വളാഞ്ചേരി സംസ്ഥാനപാതയിൽ വണ്ടൂരിന് സമീപം നടുവത്ത് മൂച്ചിക്കലിൽ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ മരക്കുലംകുന്ന് കുമ്മാളി പ്രണവ് (19) ആണ് മരിച്ചത്.…
Read More » -
Kerala
സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്
പന്നിത്തടം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22),…
Read More » -
Malappuram
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം: വ്യാപാരി മരിച്ചു; 93 പേർക്ക് രോഗബാധ
മലപ്പുറം: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ…
Read More » -
Kozhikode
കോഴിക്കോട് ബാലുശേരിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More »