പ്രിയങ്കഗാന്ധി
-
Wayanad
‘വീട് പണി പൂർത്തിയാക്കാൻ സഹായ വാഗ്ദാനം’, രാധയുടെ കുടുംബത്തിനൊപ്പം അരമണിക്കൂർ ചെലവഴിച്ച് പ്രിയങ്കഗാന്ധി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഉച്ചതിരിഞ്ഞു 1.20നാണു വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. വീടിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ…
Read More »